tag:blogger.com,1999:blog-7949029.post2090120407903156202..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: ജയചന്ദ്രന്റെ വക കൊലവെറി.Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger11125tag:blogger.com,1999:blog-7949029.post-70590498731959321512012-01-19T21:16:52.538+04:002012-01-19T21:16:52.538+04:00ഒന്നു പോടെയ് മൈരെ... roflഒന്നു പോടെയ് മൈരെ... roflAnonymoushttps://www.blogger.com/profile/12230987409268686279noreply@blogger.comtag:blogger.com,1999:blog-7949029.post-7337508872512721502012-01-09T17:32:19.220+04:002012-01-09T17:32:19.220+04:00@Raj Kumar
ഞാൻ എന്തു എഴുതണം എന്നു ഉപദേശിക്കല്ലെ അ...@Raj Kumar

ഞാൻ എന്തു എഴുതണം എന്നു ഉപദേശിക്കല്ലെ അണ്ണ. Borwserന്റെ close button മുകളിൽ തന്നെയില്ലെ അനിയ. അതിൽ അമുക്ക് വായിക്കാതിരിക്കാമല്ലോ. ഒന്നു പോടെയ് മൈരെKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-44162076737759105492012-01-09T01:31:56.123+04:002012-01-09T01:31:56.123+04:00ആളെ കൂട്ടാനുള്ള കലാ-വെറികൾ തന്നെ..!
ലോകം മുന്നോട്...ആളെ കൂട്ടാനുള്ള കലാ-വെറികൾ തന്നെ..!

ലോകം മുന്നോട്ടു് പോകുമ്പോൾ കലയേയും സംഗീതത്തേയും പുറകോട്ട് വലിച്ചു കെട്ടാൻ ഇങ്ങനെ കുറെ താപ്പാനകൾ ഉള്ളതാണു കേരളത്തിന്റെ സാംസ്കാരിക ശാപം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7949029.post-48653967649973294072012-01-08T23:18:58.165+04:002012-01-08T23:18:58.165+04:00But tell me some thing, what are you trying to gai...But tell me some thing, what are you trying to gain by such an article. Is that going to make any change? If you get it right, Both KJY and PJ were against SMS thendal in reality show. Atleat Super Star is not having that thendal. Pinne if you are upset with the content - Remote kayyil ille Channel maattan JCB onnum vendallo
Ignore cheyandathu ignore cheyyanam allathe oothi perupichu Thirontharam kaarude peru kalayathe....Raj Kumarhttps://www.blogger.com/profile/07407623388226672188noreply@blogger.comtag:blogger.com,1999:blog-7949029.post-28460759622025532352012-01-08T16:24:44.456+04:002012-01-08T16:24:44.456+04:00life is a drama .so ...:)life is a drama .so ...:)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7949029.post-15633186159291186092012-01-08T12:39:27.691+04:002012-01-08T12:39:27.691+04:00നല്ല കുറിപ്പ് നിഷാദ് കൈപ്പള്ളീ,
രണ്ടുവശവും മുറിയുന...നല്ല കുറിപ്പ് നിഷാദ് കൈപ്പള്ളീ,
രണ്ടുവശവും മുറിയുന്ന വാള് ആണിത്. ;-)
റിയാലിറ്റി ഷോകള്‍ പ്രേക്ഷകരെ കൂട്ടാന്‍ ഇങ്ങനെ പല തറ വേലകളും കാണിക്കുന്നുണ്ട്. കാശ് വാങ്ങുന്നവര്‍ അഭിനയിക്കാന്‍ ബാധ്യസ്ഥരാണ് എന്നതാണ് ചാനലുകള്ടെ നിലപാട്. ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു.Harishhttps://www.blogger.com/profile/10801260111150554315noreply@blogger.comtag:blogger.com,1999:blog-7949029.post-45390332475184214502012-01-08T10:06:04.699+04:002012-01-08T10:06:04.699+04:00കിട്ടുന്ന തുട്ടിനു മുട്ട് വരുമ്പോള്‍ ഭാവഗായകനും ഗന...കിട്ടുന്ന തുട്ടിനു മുട്ട് വരുമ്പോള്‍ ഭാവഗായകനും ഗന്ധര്‍വനുമൊക്കെ ഇത്തരം ഇത്തരം ഉഡായ്പ്പിനിറങ്ങും..കുട്ടികളെ കൊണ്ട് തെണ്ടിക്കരുതെന്നു പറഞ്ഞ ഗന്ധര്വന് സ്വന്തക്കാരിക്ക് ചുളുവിലൊരു വീട് വാങ്ങിക്കൊടുത്തില്ലേ? ഇക്കഴിഞ്ഞ വര്‍ഷം മധ്യത്തിലിറങ്ങിയ വനിതയില്‍ ഇത്തരം പരിപാടികളെക്കുറിച്ച് നിശിത വിമര്‍ശനം നടത്തിയ ആളാണ് ജയചന്ദ്രന്...എന്നിട്ട് പുള്ളി കാശ് കണ്ടപ്പോള്‍ കമിഴ്ന്നു വീണില്ലേ ...??Madhu Annapoornahttps://www.blogger.com/profile/12375066623112105812noreply@blogger.comtag:blogger.com,1999:blog-7949029.post-15324184664649947372012-01-08T09:55:13.904+04:002012-01-08T09:55:13.904+04:00സംഗതിയുടെ കിടപ്പ് വശം ഇവിടെ എല്ലാവർക്കും അറിയാവുന്...സംഗതിയുടെ കിടപ്പ് വശം ഇവിടെ എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ ശ്രീ. ജയചന്ദ്രനെ പോലെയുള്ള ഒരു കലാകാരൻ ഇത്തരം തറ നാടകങ്ങളിൽ അഭിനയിയ്ക്കുന്നത് കാണുംബോൾ വളരെ അരോചകമായി തോന്നുന്നു.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-7949029.post-62824989305974669172012-01-08T09:30:35.961+04:002012-01-08T09:30:35.961+04:00അമൃത മാത്രമല്ല പല ചാനലുകാരും ഈ പരിപാടി വിജയകരമായി ...അമൃത മാത്രമല്ല പല ചാനലുകാരും ഈ പരിപാടി വിജയകരമായി പരീക്ഷിച്ചു റേറ്റിംഗ് കൂട്ടിയിട്ടുണ്ട്...

സ്റ്റാര്‍ സിങ്ങര്‍ കുറെ നാള് ഞാന്‍ കണ്ടിരുന്നു എന്റെ ഒരു സുഹൃത്ത് അതില്‍ പാടിയിരുന്നു ... ഒരിക്കല്‍ ഇതുപോലെ ഒരു അഭിനയം കണ്ടതില്‍ പിന്നെ ഇതുവരെ ആ പരിപാടി കണ്ടിട്ടില്ല ...പ്രേഷകനെ വെറും മണ്ടനാക്കുന്ന ഏര്പ്പാട്ചക്രൂhttps://www.blogger.com/profile/00827505458720871353noreply@blogger.comtag:blogger.com,1999:blog-7949029.post-66998787573568789452012-01-08T09:25:11.404+04:002012-01-08T09:25:11.404+04:00കഷ്ടം.. അമൃതയുടെ നക്കാ പിച്ചയ്ക്ക് വേണ്ടി ജയചന്ദ്ര...കഷ്ടം.. അമൃതയുടെ നക്കാ പിച്ചയ്ക്ക് വേണ്ടി ജയചന്ദ്രന് ഇങ്ങനെ ഒരു അഭിനയം നടതെണ്ടിയിരുന്നില്ലചക്രൂhttps://www.blogger.com/profile/00827505458720871353noreply@blogger.comtag:blogger.com,1999:blog-7949029.post-8265776362130911362012-01-08T09:08:22.275+04:002012-01-08T09:08:22.275+04:00//Frame 1. പാട്ടു് ആരംഭിക്കുന്നു. (ഇതിനു മുമ്പ് li...//Frame 1. പാട്ടു് ആരംഭിക്കുന്നു. (ഇതിനു മുമ്പ് lightഉം ശബ്ദവും ഒക്കെ test ചെയ്തു് ചിലപ്പോൾ rehearsalഉം check ചെയ്തിട്ടുണ്ടാകും)//

അപ്പോഴൊക്കെ അങ്ങേരു ചെവിയില്‍ തൂവല്‍ തിരുകി സുഖിക്കുകയാവും. എന്തയാലും ഒരു ജഡ്ജിക്കും മല്‍സരം തടസ്സപ്പെടുത്താന്‍ അവകാശം ഉണ്ടെന്നു തോന്നുന്നില്ല. വിയോജിപ്പുണ്ടായിരുന്ണേല് കൈപ്സ് പറഞ്ഞ പോലെ മാര്‍ക്ക് കൊടുക്കാതിരിക്കാംആയിരുന്നു. അതിനു അതിന്റേതായ ന്യായീകാരങ്ങള് നികത്താമായിരുന്നു. ഇത് വെറും ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂAnonymousnoreply@blogger.com