tag:blogger.com,1999:blog-7949029.post1868304529299869849..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: കേരള സർക്കാറിന്റെ siteകൾKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger1125tag:blogger.com,1999:blog-7949029.post-61261963966206728512009-05-02T21:36:00.000+04:002009-05-02T21:36:00.000+04:00vuatkerala.org അല്ലെ കൈപ്പള്ളീ?
താങ്കള്‍ ഉദ്ദേശിക...vuatkerala.org അല്ലെ കൈപ്പള്ളീ?

താങ്കള്‍ ഉദ്ദേശിക്കുന്നപോലെ ഒരു ഐ.ടി വിങ്ങ് കേരള സര്‍ക്കാരിനില്ല.ഐ.ടി മിഷന്  ടീമിനെപ്പോലെയുള്ളവരാണ് ഐ.ടി ഡിപ്പാര്ട്ട്മെന്റ്റ്മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

വിവിധ വകുപ്പുകളുടെ വെബ് സൈറ്റുകള്‍ NIC യോ അല്ലെങ്കില്‍ ചില സമയങ്ങളില്‍ സ്വകാര്യ ഏജന്‍സികളോ ആണ് ചെയ്യുന്നത്.

കേരള സര്‍ക്കാരിന്റേതായ ഐ.ടി പോളിസി പ്രാബല്യത്തിലായിട്ടില്ല, ഇപ്പോഴും കടലാസില്‍ തന്നെ.

ഇനി പോളിസി നടപ്പായാല്‍ തന്നെ നിലവിലുള്ള സൈറ്റുകള്‍ യൂണിക്കോഡിലേക്ക് മാറ്റപ്പെടുമെന്ന് കരുതാനാവില്ല, അതിനാവശ്യമായ ചിലവും മറ്റും സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് ചേരില്ലെന്നാണ് എന്റ്റെ വിലയിരുത്തല്‍.

ഓപ്പണ്‍ ഓഫ്ഫീസ്, unicode എന്നിവ തന്നെ ഉപയോഗിക്കണം എന്ന് ഇപ്പോള്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്, ഭാവിയില്‍ ഇതിനനുസരിച്ച് സൈറ്റുകള്‍ തയ്യാറാക്കപ്പെടുമെന്ന് കരുതാം.

ഞാന്‍ ഐ.ടി മേഖലയുമായി ബന്ധപ്പെട്ട ആളല്ല, അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ മറ്റ് ആരെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com