tag:blogger.com,1999:blog-7949029.post1281181283372566434..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: മൂന്നാറും "പോത്ത്" ആറും (part 2)Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger12125tag:blogger.com,1999:blog-7949029.post-50184146633843532682012-02-14T12:49:10.140+04:002012-02-14T12:49:10.140+04:00Yes! this is our own little Savannah.Yes! this is our own little Savannah.ajayarajbhttps://www.blogger.com/profile/05947526207260459141noreply@blogger.comtag:blogger.com,1999:blog-7949029.post-71055961175881473302007-04-29T21:09:00.000+04:002007-04-29T21:09:00.000+04:00കാട്ടിലെ തടി തേവരുടെ ആന.....ഇതിന്നു സപ്പോര്ട്ടീവാ...കാട്ടിലെ തടി തേവരുടെ ആന.....ഇതിന്നു സപ്പോര്‍ട്ടീവായി അല്പം കൂടെ ചേര്‍ത്തണമെന്നുണ്ട്.....തിരക്കുമൂലം പിന്നീടാകട്ടെ എന്നു കരുതുന്നു.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7949029.post-3428976337771576212007-04-29T18:02:00.000+04:002007-04-29T18:02:00.000+04:00വീണ്ടും ഓ. ടോ. ആ കമന്റ് മുഴുവന്‍ വായിച്ചതിപ്പോഴാ.....വീണ്ടും ഓ. ടോ. ആ കമന്റ് മുഴുവന്‍ വായിച്ചതിപ്പോഴാ.. ചിരിച്ചുമരിച്ചു =))
(കൈപ്പള്ളി അണ്ണന് ക്ഷമി )ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-7949029.post-27443292824454438052007-04-29T18:01:00.000+04:002007-04-29T18:01:00.000+04:00അയ്യയ്യോ സോറി മനൂ, കൈപ്പള്ളി ബാരിക്കേഡ് ചാടിക്കടന...അയ്യയ്യോ സോറി മനൂ, കൈപ്പള്ളി ബാരിക്കേഡ് ചാടിക്കടന്നെന്നു പറഞ്ഞതിന്റെ തൊട്ടു പിന്നാലെയാണു ഇവിടെയെല്ലാം വേലി കെട്ടിയെന്ന കമന്റ് കണ്ടത്. ചിന്നാറില്‍ റോഡെല്ലാം വേലികെട്ടി എന്നാണു ഞാന്‍ ധരിച്ചത്. ക്ഷമിക്കൂ ക്ഷമിക്കൂ...ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7949029.post-27380561855339253282007-04-29T17:58:00.000+04:002007-04-29T17:58:00.000+04:00ദേവേട്ടാ.. കൈപ്പള്ളിമാഷ് ബ്ലോഗിനു വേലികെട്ടിയകാര്...ദേവേട്ടാ.. കൈപ്പള്ളിമാഷ് ബ്ലോഗിനു വേലികെട്ടിയകാര്യം ആണുദ്ദേശിച്ചത്. അതുകഴിഞ്ഞ് ഇവിടെ വരുന്നതാദ്യം എന്ന്.

ഓ.ടോ. മനസ്സിലായിട്ട് മനഃപൂര്‍വം നമുക്കിട്ട് ചൊറിഞ്ഞതാണോ മാഷെ.. ഞാന്‍ ഓടി :Pഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-7949029.post-25953800287089985352007-04-29T17:47:00.000+04:002007-04-29T17:47:00.000+04:00മൊത്തം വേലിയുണ്ടോ മനൂ? ഞാന്‍ അവസാനം പോയപ്പോഴും കൊക...മൊത്തം വേലിയുണ്ടോ മനൂ? ഞാന്‍ അവസാനം പോയപ്പോഴും കൊക്കയോടു ചേര്‍ന്നുള്ള വളവുകളില്‍ മാത്രമേ ഫെന്‍സിംഗ് ഉണ്ടായിരുന്നുള്ളു.

മറയൂരു നിന്നു വരുമ്പോള്‍ വാച്ച് ടവര്‍ എത്തുന്നതിനു മുന്നേയുള്ള ഭാഗമാണെന്നു തോന്നുന്നല്ലോ, മലയും കുന്നുമൊന്നുമില്ലാത്ത മുള്‍ക്കാട്.

ക്രോധമെന്നാല്‍ കാട്ടുപോത്തിന്റെയാണെന്നാണു വയ്പ്പ്. അവന് ചാര്‍ജ്ജ് ചെയ്താല്‍ ബ്രഹ്മനും തടുക്കില്ല, നാലുകാലേല് നില്ക്കാന് ആവതുള്ള കാട്ടുപോത്തിനെക്കണ്ടാല്‍ കടുവ പ്രാണനും കൊണ്ടോടുമെന്ന് ഫോ. ഓഫീസര്‍ പറഞ്ഞു

പക്ഷേ ഞാന്‍ ഇവന്റെ ആക്ഷന്‍ സീന്‍ ഒന്നും കണ്ടിട്ടില്ല, എങ്കിലും ഓടി . കൂട്ടാറിലെ ഏറുമാടത്തില്‍ ആദവും അവ്വയുമായി ഞാനും പെമ്പ്രന്നോരും ഹണിമൂണുന്ന ദിവസങ്ങളിലൊന്നില്‍ രാവിലേ ഒരു തോര്‍ത്തും ഉടുത്ത് അരയ്ക്കൊപ്പം വെള്ളത്തില്‍ പല്ലും തേച്ച് മുഖപ്രക്ഷാളനവും അതിനു മുന്നേ നടത്തേണ്ട മറ്റേ പ്രക്ഷാളനവും കഴിക്കാന്‍ ഇറങ്ങിയതായിരുന്നു . മരത്തോടു ചേര്‍ന്ന് ഒരു യമകണ്ടന്‍ പോത്ത്. ഒന്നിനെക്കണ്ടാല്‍ ഫ്രണ്ട്സ് ആ എരിയയിലെല്ലാം ഉണ്ടെന്ന് കൂട്ടിക്കോളണം.

ഞാന്‍ ഫ്രീസ് ഷോട്ടിലെ ജയനെ പോലെ നിന്നു, അതാണു ബുദ്ധി. പക്ഷേ ലവന് കുളമ്പുകൊണ്ട് നിലത്തിട്ടു രണ്ടു മാന്ത് റണ്ണപ്പിനു മുന്നേ ബൌളര്‍ ചെയ്യുമ്പോലെ. നിന്തിരുവടീ കാപ്പാത്തുങ്കോ ഞാനോടി, പിറകില്‍ ഇലയനങ്ങുന്ന ശബ്ദമാണോ എനിക്കു തോന്നിയതാണോ എന്തോ, നോക്കാതോടി.

ഏറുമാടത്തിലേക്ക് ഓടിക്കേറും വഴി
തോര്‍ത്ത് വള്ളിയേല്‍ ഉടക്കി നിന്നു. സില്‍ക്ക് സ്മിതയെപ്പോലെ തോര്‍ത്തുടുത്ത് നീരാട്ടിനു പോയ ഞാന്‍ സ്റ്റ്രീക്കിംഗ് നടത്തി വരുന്നതു കണ്ട് ഉറക്കപ്പിച്ചില്‍ മാടത്തിനകത്തിരുന്ന് എന്റെ മണവാട്ടി  "അയ്യോ ആള്‍ക്കുരങ്ങ് കേറിയേ"  എന്നു വിളിച്ചെന്ന് ഒരു കഥയുണ്ടാക്കി നാട്ടിലെല്ലാം വിളമ്പിയത് സമ്പാദ്യം. എന്തായാലും തടി തവിടുപൊടി ആയില്ല. ലവന്റെ കയ്യിലെങ്ങാനും കിട്ടിയിരുന്നെങ്കില്‍ ഞാന്‍ മുറുക്കാന്‍ ചവച്ച ചണ്ടി പോലെ അവിടെ കിടന്നേനെ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7949029.post-84585332744085434262007-04-29T14:23:00.000+04:002007-04-29T14:23:00.000+04:00കൈപ്പള്ളി അണ്ണാ.. ഈ വനത്തിനു വേലികെട്ടിയതിനു ശേഷം ...കൈപ്പള്ളി അണ്ണാ.. ഈ വനത്തിനു വേലികെട്ടിയതിനു ശേഷം ആദ്യമായായണിവിടെ. മൊത്തത്തില്‍ മറുപടി ഇടുന്നതു ആദ്യം. ഈ കുറിപ്പ് നന്നായി. ശരിക്കും.

നീലക്കുറിഞ്ഞിപൂത്ത സീസണില്‍ വരയാടിനെകാണാന് രാജഗിരികയറിയിരുന്നു. മറക്കാനാകാത്ത ആ സൗന്ദര്യം മനസ്സില്‍ ബാക്കിയായി. പക്ഷെ കാട്ടുപോത്ത് ആന എന്നൊക്കെ എഴുതിക്കാണിച്ചാല്‍ തന്നെ ഞാന്‍ ഓടും..

ഇവിടെ ബ്ലോഗില്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഇഷ്ടമില്ലാത്ത വിഷയത്തില്‍ ഒരുകാര്യം പറയാനുണ്ടായിരുന്നു. സ്വന്തം അഡ്രസ്സില്‍ നിന്ന് എനിക്കൊരു മെയില്‍ അയക്കുമോ?ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-7949029.post-83197116371538153172007-04-29T14:11:00.000+04:002007-04-29T14:11:00.000+04:00വളരെ നല്ല കാര്യം ഏറനാടപക്ഷെ ഒരു കുഴപ്പം. ഈ മൃഗം യധ...വളരെ നല്ല കാര്യം ഏറനാട
പക്ഷെ ഒരു കുഴപ്പം. ഈ മൃഗം യധാര്ത്തത്തില് പോത്തല്ല കാട്ട് കാളയാണു. ഇതു നമ്മുടെ കടുവക്കും പുലിക്കും കഴിക്കനുള്ള ഭക്ഷണമാണു. മാത്രമല്ല Gaur (Bos gaurus) എന്നറിയപെടുന ഈ ജീവി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗമാണു.

നമ്മള് വീട്ടില്‍ വളര്‍ത്തുന്ന ജീവിയെ തിന്നാല്‍ പോരെ. അല്ല അത്രക്ക് അത്യാവശ്യമാണെങ്കില്‍ ഇതിനെ conservation program വഴി ഇതിന്റെ popluation കൂട്ടാന്‍ നോക്കണം. എന്നിട്ട് നമുക്ക് നിയന്ത്രണത്തോടു കൂടി ഇതിനെ hunt ചെയ്യാം. അപ്പോള്‍ മൃഗവും സംരക്ഷിക്കപ്പെടും. Kebabഉം തിന്നാം.

മാന്‍ ഇനത്തില്‍ പെട്ട Arabian Oryx എന്ന മൃഗം വെറും 1000 മൃഗങ്ങള്‍ മാത്രമാണു 1971ല്‍ UAE-Oman മരുഭൂമികളില്‍ ഉള്ള കുറ്റിക്കാടുകളില്‍ ഉണ്ടായിരുന്നുത്. UAE മുന്‍ ഭരണാധികാരിയും പ്രകൃതി സ്നേഹിയുമായ Sh. Zayed ഈ മൃഗങ്ങളെ സംരക്ഷിക്കാന്‍ ordinance ഇറക്കി. 1989മുതല്‍ ഇതുവരെ ഘട്ടം ഘട്ടമായി 24,000 breeding pairsനെ വനത്തില്കേക്ക് തിരിച്ചു വിട്ടു . ഇപ്പോള്‍ ഈ മൃഗം Near Extinction എന്ന നിലയില്‍ നിന്നും Vulnerable എന്ന നിലയിലേക്ക് ഉയരുകയാണു. വളരെ അടുത്തു തന്നെ ഇതു Leaset Concern എന്ന statusലേക്ക് നീങ്ങുകയും ചെയ്യും.

വനത്തിലെ food chainല്‍ middle സ്ഥാനമാണു ArabianOryxനും, Gaurനുമുള്ളത്. ഈ മൃഗങ്ങളുടെ അഭാവത്തില്‍ കാര്യമായ ദോഷം പ്രകൃതിയില്‍ സംഭവിക്കും. Captive Breeding programs കൊണ്ടു മാത്രമെ ഇവയെ രക്ഷിക്കാനാവുകയുള്ള്. അതു് നാട്ടിലും കൊണ്ടുവരേണ്ടത് അത്ത്യാവശ്യമാണു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-22469693265867909352007-04-29T12:37:00.000+04:002007-04-29T12:37:00.000+04:00കൈപ്പള്ളി ഇതല്ലാം നമ്മള് ചിലര്‍ മാത്രം വായിച്ചാല്‍...കൈപ്പള്ളി ഇതല്ലാം നമ്മള് ചിലര്‍ മാത്രം വായിച്ചാല്‍ മതിയോ (മറ്റുള്ളവരും കൂടി വായിക്കട്ടെയെന്ന ആഗ്രഹം കൊണ്ട് പറഞ്ഞതാണ് ക്ഷമിക്കണം )കൈപ്പള്ളി ഇത്രയും തീവ്രാനുഭവങ്ങള്‍ ഉള്ളില്‍ വെച്ച് ഇത്രയും കാലം നടന്നത് അടുത്തതും വരട്ടെവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-7949029.post-51612441331075552782007-04-29T10:53:00.000+04:002007-04-29T10:53:00.000+04:00കാട്ടിലെ പാറയില്‍ ചോക്കു കൊണ്ടെഴുതിയ കൊച്ചിനെ കൈപ്...കാട്ടിലെ പാറയില്‍ ചോക്കു കൊണ്ടെഴുതിയ കൊച്ചിനെ കൈപ്പള്ളി ചാടിക്കുന്നത് കണ്ടിട്ടുള്ളതാ. അങ്ങേരോടാണ് കാട്ടുപോത്തിന്റെ ഇറച്ചിയെക്കുറിച്ച് ചോദിക്കുന്നത്. ഏറനാടാ, നിന്റെ കാര്യം പോക്കാ. :-)

qw_er_tyMr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-7949029.post-31331979470907942342007-04-29T10:16:00.000+04:002007-04-29T10:16:00.000+04:00കൈപ്പള്ളീ, കാട്ടുപോത്തിന്റെ ഇറച്ചി ഉണക്കിയത് പൊരി...കൈപ്പള്ളീ, കാട്ടുപോത്തിന്റെ ഇറച്ചി ഉണക്കിയത് പൊരിച്ചെടുത്ത് കഴിച്ചുനോക്കിയിട്ടുണ്ടോ? എന്നാ ഒരു തവണ ശ്രമിച്ചുനോക്കണം. പിന്നെ പിടിച്ചാ കിട്ടൂല. കാട്ടുപോത്തിനെയല്ല. കഴിച്ചവനെ!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7949029.post-37881889806975053562007-04-29T09:08:00.000+04:002007-04-29T09:08:00.000+04:00"ഏകദേശം ഒരു 70 m മുമ്പില്‍ ഒരു Hummer H2 വലുപ്പത്ത..."ഏകദേശം ഒരു 70 m മുമ്പില്‍ ഒരു Hummer H2 വലുപ്പത്തില്‍ ഒരു കാട്ടുപോത്ത് !!."Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.com