tag:blogger.com,1999:blog-7949029.post117469734031490841..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 2Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger11125tag:blogger.com,1999:blog-7949029.post-1174806176487689772007-03-25T12:02:00.000+04:002007-03-25T12:02:00.000+04:00''സ്വാകര്യസ്ഥപനങ്ങളുമായി മത്സരിച്ച് ലാഭം ഉണ്ടാക്കാ...''സ്വാകര്യസ്ഥപനങ്ങളുമായി മത്സരിച്ച് ലാഭം ഉണ്ടാക്കാന്‍ കഴ്യിഞ്ഞില്ലെങ്കില് എന്തിനിനാണു് എന്റേയും നിങ്ങളുടേയും കാശും, നികുതിപ്പണവും ഇങ്ങനെ നശിപ്പികുന്നത്?''

എന്നു പറഞ്ഞതില്‍ നിന്ന് സ്വകാര്യസ്ഥാപനങ്ങള്‍ വളരെ കാര്യക്ഷമമായി കേരളത്തില്‍ ടൂറിസം ബിസിനസ് നടത്തുന്നു എന്ന ഒരു ധ്വനി ഉണ്ടോ?

ഇല്ല എന്നാണ് കൈപ്പള്ളിയുടെ മൂന്നു ഭാഗങ്ങളും വായിച്ചതില്‍ നിന്നു മനസിലാകുന്നത്.

അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ഗവണ്മെന്റു സരംഭങ്ങള്‍ സ്വാഭാവികമായും അടച്ചു പൂട്ടിയേനുമല്ലോ

ഇന്നു കെരളം ലോകമെങ്ങും അറിയപ്പെടുന്ന ഒരു കൊച്ചു സ്ഥലമാണ്.

ഇതയും വിദേശ മലയാളീകള്‍ ഉണ്ടായിട്ടും വേണ്ട വിധത്തില്‍ ഒരു ബിസിനസ് മോഡല്‍ അവര്‍ക്കു കേരളത്തിലുണ്ടക്കാന് കഴിഞ്ഞിട്ടുണ്ടോ.

ഉണ്ട് prviate investment ധാരാളം ഉണ്ട്. കേരളത്തിന്റെ കുത്തഴിഞ്ഞ രാഷ്ട്രീയ വ്യവസ്ഥകളെ അതുപോലെ അനുകരിച്ചു പത്തു പുത്തനുണ്ടാക്കാന്‍.

വാകമണ്‍ തുടങ്ങിയ natural resort കളില്‍ ഇന്നു പ്രക്രിതി കൊല്ലപ്പെടുന്നതിലുള്ള പങ്ക് ഗവണ്മെണ്ടും പ്രൈവറ്റും വീതിച്ചെടുക്കണം.

നമുക്കു പറയാന്‍ മാത്രമേ ആളുകള്‍ ഉള്ളു. ചെയ്യാന്‍ ആളുകളില്ല.സത്യത്തില്‍ retired ചെയ്തിട്ട് കേരളത്തിന്റെ അന്തസ് നിലനിര്‍ത്തത്തക്ക വിധത്തില്‍ ഒരു ടൂറിസ്റ്റ് സരഭം നറ്റത്തനമെന്നുള്ളതൊരു മോഹമാണ്.

ഇനി നാട്ടില്‍ പോകുമ്പോള്‍ അതിന്റെ സാധ്യാസാദ്ധ്യതകളെക്കുറിച്ചന്വേഷിയ്ക്കണമെന്നുണ്ട. അതിനു ശേഷം പറയാം, എന്താണവിടുത്തെ പ്രശനങ്ങള്‍ എന്ന്.

മനുഷ്യനു മനുഷ്യനോടു പരസ്പരം സ്നേഹവും ആദരവും ഉണ്ടാകണം.അതില്ലാത്തതാണ് ഇതിന്റയൊക്കെ അടിസ്ഥന തെറ്റ്.

എന്റെ business philosophy ആണിത്. തെറ്റാകാം ശരിയാകാം.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-7949029.post-1174793881261483412007-03-25T08:38:00.000+04:002007-03-25T08:38:00.000+04:00പ്രിയ കൈപ്പള്ളീ,അങ്ങയുടെ തന്നെ ഒരു കൊട്ടേഷന്‍ താഴെ...പ്രിയ കൈപ്പള്ളീ,

അങ്ങയുടെ തന്നെ ഒരു കൊട്ടേഷന്‍ താഴെ:

“ഹോട്ടലും, Tourഉം നടത്തലല്ല ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ജോലി. അവയുടെ സ്വകാര്യ നടത്തിപ്പിനുള്ള് മാര്ഗ്ഗദര്ശനമാണു് അവര്‍ നിര്‍വഹിക്കേണ്ടത്.”

അതെ സര്‍ക്കാര്‍ കൊടുക്കേണ്ടത് ശരിയായ മാര്ഗ്ഗദര്ശനമാണു . അവിടെയാണു ഈ കുഴപ്പം കിടക്കുന്നത്.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എന്റെ വകയായ ഒരു പറമ്പിനു കരമടക്കാന്‍ പോയി. വിള്ല്ലേജാഫീസിലെ ഗുമസ്ഥന് പറഞ്ഞു:“ അല്ലാ, അപ്പോള്‍ കരമടച്ചിട്ട് രണ്ടു മൂന്നു കൊല്ലമായി, അല്ലേ?”

“അതെ, ഞാന്‍ പുറത്താണു. കഴിഞ്ഞ ആഴ്ചയാണു വന്നത്. എന്നാല്‍ കരമടക്കാം എന്നു കരുതി വന്നതാണു. അടുത്ത അഞ്ചു കൊല്ലത്തേക്കു അഡ്വാന്‍സായി കരമടക്കാനും ഞാന്‍ തയ്യാറാണു.പഴയ കരമടച്ച രസീത് കൊണ്ടു വന്നിട്ടുണ്ട്”

“അതിപ്പോള്‍ റീ സര്‍വ്വെയൊക്കെ കഴിഞ്ഞതുകൊണ്ട് നിങ്ങളുടെ സ്ഥലത്തിന്റെ വിവരങ്ങളൊക്കെ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണു. ആ പറമ്പിന്റെ അയല്പക്കത്തു താമസിക്കുന്ന രണ്ടു മൂന്നു പേരുടെ കരമടച്ച രസീതു പോയി വാങ്ങിക്കൊണ്ടു വാ. അതു വച്ചു കണ്ടു പിടിക്കാമോന്നു നോക്കാം.”

“അല്ല, എന്റെ ഈ പഴയ രസീതു വച്ചു ആ ബുക്കില്‍ തപ്പിയാല്‍ എന്തെങ്കിലും ഒരു തുമ്പു കണ്ടു പിടിക്കാന്‍ പറ്റുകയില്ലേ?”

“സാധ്യമല്ല”

പിന്നെ ഞാന്‍ ട്രാന്‍സ്പോര്‍ട്ടു ബസ്സു പിടിച്ച് ആ സ്ഥലത്തേക്കു വിട്ടു. മൂന്നു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ എഞ്ചിന് പണി മുടക്കി.

“ഇനി അടുത്തത് വരുമ്പോള്‍ കേറ്റി വിടാം” കണ്ടക്റ്റന് പറഞ്ഞു.

അര മണിക്കൂറു കഴിഞ്ഞപ്പോള്‍ വേറൊരെണ്ണം നിരങ്ങി നിരങ്ങിയെത്തി. അതില്‍ കയറി അയല്പക്കക്കാരുടെ കര മടച്ച രസീതു ഇരവു വാങ്ങി തിരിച്ചു വന്നപ്പോഴേക്കും അഞ്ചു മണി കഴിഞ്ഞു.പിറ്റേന്നു വീണ്ടും തിരിച്ചു വില്ലേജാപ്പീസിലേക്കു.

അതിനിടക്ക് പലരില്‍നിന്നും മനസിലായി. കിമ്പളവും കൂടെ ഒരു കുപ്പിയും കൂടി വില്ലേജാഫീസിലെ ഏമാന് പ്രതീക്ഷിക്കുന്നുണ്ട്. അതില്ലാത്തവരെ ഇങ്ങനെയിട്ടു വട്ടു തട്ടും.

പിറ്റേന്നു സാക്ഷാല്‍ വില്ലേജാഫീസറെത്തനെ കണ്ടു.
അയാള്‍,“ഒരു കാറു വിളീ. ആ സ്ഥലത്തൊന്നു പോയി ഒന്നു കൂടി അളക്കണം”

“അല്ല, എന്തിനാണു സാറേ അളക്കുന്നത്. ഞാന്‍ ഭൂമി വില്ക്കാന് വന്നതല്ല. കര മടക്കാന്‍ വന്നതാണു.”

ഞാനല്‍പ്പം ഗൌരവത്തില്‍ പറഞ്ഞപ്പോള്‍ ഏമാനൊന്നു താണു ( എന്റെ ഭാഗ്യം!)

“ആ,എടോ ഗോപീ ആ ബുക്കെടുത്ത് കരമടച്ച് രസീതു കൊട്”

450 രൂപ കരമടച്ചു രസീതു കിട്ടി.

കരമടക്കാന്‍ വരുന്നവരെക്കൊണ്ടു കാറു വരുത്തി അവരുടെ ഭൂമി അളക്കാന്‍ പോകലും പോകും വഴി നല്ല ഹോട്ടലില്‍ കേറി കരമടക്കാന്‍ വന്ന കക്ഷിയുടെ ചിലവില്‍ ബിരിയാണിയും ചില്ലി ചിക്കനും പിന്നെ സ്മാളും അകത്താക്കലാണു ആ വില്ലേജാഫീസറുടെ പണി എന്നറിഞ്ഞു.

ഇവനൊക്കെയാണു മാര്‍ഗ്ഗദര്‍ശനം കൊടുക്കുന്നത്. ഇത്തരം അഴിമതിക്കാരെയൊക്കെ ഉടന്‍ പിരിച്ചുവിട്ട് ശുദ്ധികലശം നടത്തേണ്ട കാലം എന്നേ കഴിഞ്ഞുരിക്കുന്നു.

“ദൈവത്തിന്റെ നാടാണത്രേ.ആരാണാവോ ആ നാടിനു ആ പേരു കൊടുത്തത്. അസുരവിത്തുക്കളാണധികവും. അതു ദൈവത്തിന്റെ നാടാവണമെങ്കില് ഇനി എന്തെല്ലാം മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു. എന്തെല്ലാം അഴിച്ചുപണികള്‍ നടത്തേണ്ടിയിരിക്കുന്നു!

കൈപ്പള്ളിയുടെ ലേഖനം അത്തരത്തിലുള്ള ഒരഴിച്ചുപണിക്കു പ്രചോദനം നല്കുമാറാകട്ടേ എന്നാശാംസിച്ചുകൊണ്ട് ഞാന്‍ എന്റെ എളിയ വാക്കുകള്‍ ഇവിടെ ഉപസംഹരിക്കട്ടെ. നിങ്ങള്‍ക്കേവര്‍ക്കും എന്റെ നന്ദി, നമസ്കാരം.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-7949029.post-1174782131991813652007-03-25T05:22:00.000+04:002007-03-25T05:22:00.000+04:00മാവേലി ചേച്ചി.ഹോട്ടലും, Tourഉം നടത്തലല്ല ഒരു സര്‍ക...മാവേലി ചേച്ചി.
ഹോട്ടലും, Tourഉം നടത്തലല്ല ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ജോലി. അവയുടെ സ്വകാര്യ നടത്തിപ്പിനുള്ള് മാര്ഗ്ഗദര്ശനമാണു് അവര്‍ നിര്‍വഹിക്കേണ്ടത്. സ്വാകര്യസ്ഥപനങ്ങളുമായി മത്സരിച്ച് ലാഭം ഉണ്ടാക്കാന്‍ കഴ്യിഞ്ഞില്ലെങ്കില് എന്തിനിനാണു് എന്റേയും നിങ്ങളുടേയും കാശും, നികുതിപ്പണവും ഇങ്ങനെ നശിപ്പികുന്നത്?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-1174765514979764532007-03-25T00:45:00.000+04:002007-03-25T00:45:00.000+04:00അരണ്യനിവാസും ലേക്ക് പാലസും ktdcയുടേതാണു മാവേലി. മൂ...അരണ്യനിവാസും ലേക്ക് പാലസും ktdcയുടേതാണു മാവേലി. മൂന്നാമത്തേതെവിടെയാണെന്നു ഞാന്‍ കണ്ടിട്ടില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7949029.post-1174764723275710182007-03-24T23:32:00.000+04:002007-03-24T23:32:00.000+04:00'അനേകം സ്വകാര്യ ഹോട്ടലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന...'അനേകം സ്വകാര്യ ഹോട്ടലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ചിലതെല്ലാം വളരെ നല്ല നിലവാരം പുലര്‍ത്തുന്നവയുമാണു്. Forest പരിധിക്ക് പുറത്ത് സ്വകാര്യ 3 star ഹോട്ടലുകള്‍ രു 1500 / night ഈടക്കുന്നുണ്ട്. Forestനു ഉള്ളില്‍ പഴയ മൂനു ഹോട്ടലുകളുണ്ട്. Arnya Nivas, Periyar House, Hotel Lake Palace. ഇതോക്കെ പൊതുവേ blade ആണു'

arnya Nivas, periyar lake palace ഇവയൊക്കെ പ്രൈവറ്റ് ആണോ അതോ ഗവണ്മെന്റ് ഉടമയിലുള്ളതാണോ.

ചോദിയ്ക്കുന്നതെന്താണെന്നു വച്ചാല്‍, അവിടെ പോകുന്നവര്‍ സ്വകാര്യ ഉടമയിലുള്ളവ മെച്ചമെന്നും ഗവണ്മെന്റുടമയിലുള്ളവ മോശമെന്നും ഉള്ള ഒരു നിഗമനം കൈക്കൊള്ളാന്‍ പറ്റുമോ എന്നാണ്.

അങ്ങനെയെങ്കില്‍ ഭാവിയില്‍ പോകുന്നവര്‍ അങ്ങനെ ഹോട്ടല്‍ തിരഞ്ഞെടുക്കാമല്ലോ

ഇതിന്റയൊക്കെ കുഴപ്പം എന്താന്നു വച്ചാല്‍, customers അവിടെ ഒന്നുമല്ല. അവരുടെ കൈയ്യിലെ കാശു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവനെന്താചെയ്യാനാ എന്ന ഭാവം.

good business practice അറിയാവുന്നവര്‍ ബിസിനെസ്സ് നടത്തണം. അതിപ്പോള്‍ ടൂറിസത്തില്‍ മാത്രമല്ല എവിടെയും അതാണു കുഴപ്പം.മാവേലികേരളം(Maveli Keralam)https://www.blogger.com/profile/17549901232514910757noreply@blogger.comtag:blogger.com,1999:blog-7949029.post-1174731945117259212007-03-24T15:25:00.000+04:002007-03-24T15:25:00.000+04:00നല്ല പോസ്റ്റ്,വനം,വിനോദ സഞ്ചാര വകുപ്പുകാര്‍ കൂട...നല്ല പോസ്റ്റ്,വനം,വിനോദ സഞ്ചാര വകുപ്പുകാര്‍ കൂടി വായിച്ചു രസിയ്ക്കട്ടെ.myhomehttps://www.blogger.com/profile/16657979549188243684noreply@blogger.comtag:blogger.com,1999:blog-7949029.post-1174731885260530962007-03-24T15:24:00.000+04:002007-03-24T15:24:00.000+04:00നല്ല പോസ്റ്റ്,വനം,വിനോദ സഞ്ചാര വകുപ്പുകാര്‍ കൂട...നല്ല പോസ്റ്റ്,വനം,വിനോദ സഞ്ചാര വകുപ്പുകാര്‍ കൂടി വായിച്ചു രസിയ്ക്കട്ടെ.myhomehttps://www.blogger.com/profile/16657979549188243684noreply@blogger.comtag:blogger.com,1999:blog-7949029.post-1174731838147526812007-03-24T15:23:00.000+04:002007-03-24T15:23:00.000+04:00നല്ല പോസ്റ്റ്,വനം,വിനോദ സഞ്ചാര വകുപ്പുകാര്‍ കൂട...നല്ല പോസ്റ്റ്,വനം,വിനോദ സഞ്ചാര വകുപ്പുകാര്‍ കൂടി വായിച്ചു രസിയ്ക്കട്ടെ.myhomehttps://www.blogger.com/profile/16657979549188243684noreply@blogger.comtag:blogger.com,1999:blog-7949029.post-1174723218996723512007-03-24T13:00:00.000+04:002007-03-24T13:00:00.000+04:00Axeന്റെ Deodarant spray കാല് പാതങ്ങളിലും മുതുകത്ത...Axeന്റെ Deodarant spray കാല് പാതങ്ങളിലും മുതുകത്തും കക്ഷത്തിലും നല്ലതുപോലെ അടിക്കുക. കോതുകല്ല, തിമിങ്കലം പോലും അടുക്കില്ല. - ഇത് കലക്കി കൈപ്പള്ളി. പക്ഷെ, ബോട്ട് ട്രിപ്പില്‍ കാട്ടാനയെ കാണില്ല എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. പത്തിലധികം തവണ തേക്കടിയില്‍ പോയിട്ടുണ്ട്. അവസാനം പോയത് കഴിഞ്ഞ ആഗസ്റ്റില്‍, കുടുംബവുമായിട്ട്. അന്നും കണ്ടു കാട്ടാന കൂട്ടത്തെ. കൊമ്പന്മാരില്ല എന്നത് വാസ്തവം (അത് പണ്ട് വീരപ്പന് റാഞ്ചി. മൂന്നു കൂടെ വായിച്ചിട്ടാകാം വിമര്‍ശനം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7949029.post-1174720600993389172007-03-24T12:16:00.000+04:002007-03-24T12:16:00.000+04:00ആനയും, കടുവയും, പുലിയു, കരടിയും എല്ലാം ഈ വലയില്‍ ത...ആനയും, കടുവയും, പുലിയു, കരടിയും എല്ലാം ഈ വലയില്‍ തന്നെവീണിരിക്കും.

തീര്‍ച്ചയായും; വീണിരിക്കും കൈപള്ളീ...ഒരു ആനകുഞ്ഞിനെ 'കൊലകൊല്ലി' യെന്നും പേരിട്ടു ആഘോഷമാക്കി കൊല്ലാകൊല ചെയ്തവരാണു നമ്മള്....

നാം വിരലുകടിക്കും.. വിരലല്ല..നമ്മള് തമ്മില്‍ തമ്മില്‍ കടിച്ചു കീറും...ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-7949029.post-1174699230880964892007-03-24T06:20:00.000+04:002007-03-24T06:20:00.000+04:00കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. p...കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 2

തേക്കടിയില്‍ പറ്റിയ അക്കിടി.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.com