tag:blogger.com,1999:blog-7949029.post116322481711425186..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: മലയാളം ബ്ലോഗിന്റെ കൌമാരം.Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger5125tag:blogger.com,1999:blog-7949029.post-1163253897460074262006-11-11T18:04:00.000+04:002006-11-11T18:04:00.000+04:00കൈപ്പള്ളിയുടെ സ്വതന്ത്ര മനസ്സ് മലയാള ബൂലോകത്തിന്റ...കൈപ്പള്ളിയുടെ സ്വതന്ത്ര മനസ്സ് മലയാള ബൂലോകത്തിന്റെ മുഴുവന്‍ ആത്മാവായി മാറുന്നു ഈ ലേഖനത്തില്‍. രാത്രി കാലങ്ങളില്‍ പ്രകാശം പരത്തുന്ന പ്രകാശഗോപുരങ്ങല് ബൂലോകത്തിന്റെ ഭാഗ്യമാണ്.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7949029.post-1163239414471215862006-11-11T14:03:00.000+04:002006-11-11T14:03:00.000+04:00കൈപ്പള്ളിയുടെ ഈ ഇടപെടല്‍ നന്നായി. നമ്മുടെ സഹയാത്രി...കൈപ്പള്ളിയുടെ ഈ ഇടപെടല്‍ നന്നായി. നമ്മുടെ സഹയാത്രികരുടെ ചില നേരങ്ങളിലെ 'കമണ്ഡലു' വായിച്ചാല്‍ തോന്നും 'ഇവര്‍ക്കാര്‍ക്കും യാതൊരു പണിയുമില്ലെന്ന്'. സ്വതന്ത്ര്യത്തെ വിലമതിച്ചുകൊണ്ടുതന്നെ പറയട്ടെ; കമന്റുകള്‍ വെറും 'ചപ്പടാച്ചി'കളായി മാറാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലപ്പോള്‍ 'കൌമാരമല്ല, എല്‍. കെ. ജി.-യാണ്' നിലവാരമെന്ന് തോന്നും. എന്തായാലും ഈ ബൂലോഗം കുറേക്കൂടി ഗൌരവത്തിലൂടെ വിശാലമാവട്ടെ, വികസിക്കട്ടെ.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-7949029.post-1163237029683528542006-11-11T13:23:00.000+04:002006-11-11T13:23:00.000+04:00ലേഖനം വളരെ സമയോചിതം തന്നെ.. സംസ്കാരങ്ങള്‍ കൂട്ടിമു...ലേഖനം വളരെ സമയോചിതം തന്നെ.. സംസ്കാരങ്ങള്‍ കൂട്ടിമുട്ടട്ടെ..അതില്‍ നിന്നു പുതിയ ഒരു ചേതനയുറ്റ സംസ്കാരം ഉടലെടുക്കട്ടെ....എങ്കിലും ഈ പ്രവാഹത്തില്‍ നാം നമ്മുടെ കടമ മറക്കരുത്.... നാം ഏതു സംസ്കൃതിയുടെ ഭാഗമാകണമെന്നു തീരുമാനിയ്ക്കാനുള്ള അവകാശം വിട്ടുകൊടുക്കരുത്... Fate bows to him who defies it..എന്നാണല്ലോ പ്രമാണം..<BR/> അതുകൊണ്ടു ഒരു ഉത്തമ വഴികാട്ടിയായി നിങ്ങളെപ്പോലെയുള്ളവര്‍ എപ്പോഴും മുന്നിലുണ്ടാകുമെന്ന പ്രത്യാശയോടെ......<BR/><BR/>.....കൊച്ചുഗുപ്തന്ഗുപ്തന്സ്https://www.blogger.com/profile/01328590284167755896noreply@blogger.comtag:blogger.com,1999:blog-7949029.post-1163232816015596882006-11-11T12:13:00.000+04:002006-11-11T12:13:00.000+04:00മലയാളം ബ്ലൊഗ് കൌമാരത്തിലെ അപ്പിഹിപ്പിയില് നിന്ന് ...മലയാളം ബ്ലൊഗ് കൌമാരത്തിലെ അപ്പിഹിപ്പിയില് നിന്ന് ഊര്‍ജസ്വലനായി വളര്‍ന്നു പടര്‍ന്ന് പന്തലിക്കട്ടെ കൈപ്പള്ളി..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-7949029.post-1163224853816325982006-11-11T10:00:00.000+04:002006-11-11T10:00:00.000+04:00മലയാളം ബ്ലോഗിന്റെ കൌമാരം.മലയാളം ബ്ലോഗിന്റെ കൌമാരം.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.com