tag:blogger.com,1999:blog-7949029.post115839860886327129..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: "മലയാലം? ഹേയ്!! ഞങ്ങൾ ഇന്ത്യക്കാരേ അല്ല"Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger16125tag:blogger.com,1999:blog-7949029.post-1158568832141341242006-09-18T12:40:00.000+04:002006-09-18T12:40:00.000+04:00സഹായിക്കേണ്ടിവരും എന്ന ഭയത്താലും പലരും ഒഴിഞ്ഞുമാറാ...സഹായിക്കേണ്ടിവരും എന്ന ഭയത്താലും പലരും ഒഴിഞ്ഞുമാറാറുണ്ട്... താങ്കളെ കണ്ടാല്‍ സഹായം വേണ്ട രീതിയിലായിരുന്നോ .. :-) തമായിച്ചതാണേ....

'ഓ ലിത് ജര്‍മ്മന്‍ കാര്‍ക്ക് ഉണ്ടായതാ......' എന്ന് ഉറക്കെ ഒന്ന് ആതമഗതിച്ച് ഇറങ്ങാമായിരുന്നു.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-7949029.post-1158510872494506812006-09-17T20:34:00.000+04:002006-09-17T20:34:00.000+04:00ഇതിപ്പോഴാ വായിച്ചേ കൈപ്പള്ളീ, ഒരു പോസറ്റിവ് ഉത്തരത...ഇതിപ്പോഴാ വായിച്ചേ കൈപ്പള്ളീ, ഒരു പോസറ്റിവ് ഉത്തരത്തിന് ശ്രമിച്ച എനിക്ക് തോന്നിയത്:

ഇവിടെയൊക്കെ ധാരാളം മലയാളികള്‍ വിസയൊന്നുമില്ലാതെ ജോലി ചെയ്യുന്നുണ്ട്. അവര്‍ ഹീബ്രുവില്‍ സംസാരിച്ചാണ് രക്ഷപ്പെടുന്നത്. ഹീബ്രു കേട്ടാല്‍ ഇവിടുത്തുകാര്‍ പിന്നെ ഒന്നും നോക്കില്ല. പക്ഷെ ആ സമയം നമ്മള് ഇംഗ്ലീഷ് (മലയാളം) പറഞ്ഞാല്‍ പിന്നെ ചോദ്യം, ഭേദ്യമിക്കെയായി.

ഇത് പോലെ ധാരാളം മലയാളികള്‍ ജര്‍മ്മനി, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളില്‍ ഉണ്ടെന്ന് കേട്ടിരിക്കുന്നു. യാതൊരു വക പേപ്പറുകളും ഇല്ലാതെ. പിടിച്ചാല്‍ പിന്നെ യാതൊരു രക്ഷയുമില്ലാത്തവര്. പക്ഷേ ജര്‍മ്മനിയും (ഫ്രാന്‍സൊക്കെ അത്തരം രാജ്യങ്ങലാണ്, ഇംഗ്ലീഷ് ഇവര്‍ക്കു ഒരു വെറുപ്പാണോ എന്നു പോലും തോന്നിയിട്ടുണ്ട്)സ്വന്തം ഭാഷ സംസാരിക്കുന്നവരെ അത്ര സംശയിക്കില്ലാന്നു കേട്ടിരിക്കുന്നു.അത്തരത്തില്‍ ആരെങ്കിലും ആയി കൂടെ അത്. സ്വരക്ഷയ്ക്കു വേണ്ടി ചെയ്തത്. അവര്‍ തിരിച്ചു പറഞ്ഞത് ജര്‍മ്മന്‍ ആയിരുന്നല്ലൊ?

ഒരു സംശയം അത്രയേ ഉള്ളൂട്ടൊ. ഇവിടെ അത്തരക്കരൊടൊക്കെ മിണ്ടരുത് എന്നാണ് ശരിയായ രീതിയില്‍ വരുന്നവരുടെ ഹിഡണ്‍ അജെണ്ടാ!ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-7949029.post-1158475676311024802006-09-17T10:47:00.000+04:002006-09-17T10:47:00.000+04:00ന്ന പിടിച്ചൊ ഒരു പരീ കഷണംന്ന പിടിച്ചൊ ഒരു പരീ കഷണംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-1158474635784216192006-09-17T10:30:00.000+04:002006-09-17T10:30:00.000+04:00പരീക്ഷണം....പരീക്ഷണം....evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-7949029.post-1158473879554852762006-09-17T10:17:00.000+04:002006-09-17T10:17:00.000+04:00ആദ്യത്തെ ചോദ്യം തന്നെ മലയാളത്തിലാക്കാമായിരുന്നു.പി...ആദ്യത്തെ ചോദ്യം തന്നെ മലയാളത്തിലാക്കാമായിരുന്നു.പിന്നെ
ഇറ്ങ്ങാന്‍ നേരം,ഇതും പറഞ്ഞിറങ്ങാമായിരുന്നു എന്നു് തോന്നുന്നു.
"എടാ നെറികെട്ട പുല്ലേ, നീ ഇപ്പൊ പറഞ്ഞത്ത് പിന്നെ എന്തുവായിരുന്നെടേ ?"
വേണു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7949029.post-1158473460082695152006-09-17T10:11:00.000+04:002006-09-17T10:11:00.000+04:00മലയാളത്തോടുള്ള വെറുപ്പോ, മലയാളിയാണെന്ന് പറയാനുള്ള ...മലയാളത്തോടുള്ള വെറുപ്പോ, മലയാളിയാണെന്ന് പറയാനുള്ള മടിയോ ആയിക്കോളണമെന്നില്ല കാരണം. ഒരു പക്ഷേ, എന്തെങ്കിലും സഹായം അഭ്യര്‍ത്ഥിക്കാന്‍ വന്ന ആളാണെന്ന് കരുതി ഒഴിവാക്കാന്‍ ശ്രമിച്ചതുമാവാം. എല്ലാവരും പരസഹായ മനസ്ഥിതി ഉള്ളവരല്ല, പ്രത്യേകിച്ച് അന്യനാടുകളില്‍ ജോലി ചെയ്യുമ്പോള്‍.

അവരെ ന്യായീകരിച്ചതല്ല; മുഖത്തു നോക്കി മലയാളിയാണോ എന്നു ചോദിക്കുന്നവരോട് അല്ല എന്നിതു വരെ പറഞ്ഞിട്ടില്ലെങ്കിലും, മലയാളിയാണെന്ന് മനസ്സിലായാലും സഹായിക്കാന്‍ കഴിയാത്ത അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്. അതു കൊണ്ട് പറഞ്ഞെന്ന് മാത്രം.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-7949029.post-1158473442482657572006-09-17T10:10:00.000+04:002006-09-17T10:10:00.000+04:00കൈപ്പള്ളീ,ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. അവനവനെ വച...കൈപ്പള്ളീ,
ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. അവനവനെ വച്ചാണ് എല്ലാ മനുഷ്യരും അയല്പക്കം അളക്കുന്നത്. മലയാളി എന്നു കേള്‍ക്കുമ്പോള്‍ സ്വന്തം വീട്ടുകാര്‍, അയല്‍ക്കാര്‍, ചേട്ടാനിയന്മാര്, അമ്മപെങ്ങന്മാര് സുഹൃത്തുക്കള്‍ ഇവരെപ്പോലെ ഒരുത്തന്/ത്തി എന്നാണ് എതു മലയാളിക്കും തോന്നുക.

Y2Kയില്‍ രൊു സര്ട്ടിഫിക്ക്കേറ്റു കോഴ്സു പഠിച്ചോ മറ്റോ നാട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോഴേക്ക് ചിലര്‍ക്ക് അവര്‍ വളര്‍ന്നെന്നും ബന്ധുമിത്രാദികള്‍ ഇപ്പോഴും പഴയ തറ- പഠിപ്പില്ലാത്ത-കടം ചോദിക്കുന്നവര്‍ ആണെന്നും തോന്നല്‍ മനസ്സില്‍ വരും. അങ്ങനെയുള്ളവര്‍ സ്വാഭാവികമായും മലയാളിയെക്കാണുമ്പോള് ഒളിക്കാന്‍ ശ്രമിക്കും.

ഇതിനു മറ്റൊരു വശം കൂടിയുണ്ട്. എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഡിസ്ക്രിമിനിേഷന് ഒക്കെ നേരിടേണ്ടി വന്നിട്ടുള്ളത് അറബികളില്‍ നിന്നോ സായിപ്പന്മാരില് നിന്നോ അല്ല. ഗോസായിമാരില്‍ നിന്നോ പാക്കിസ്ഥാനികളില്‍ നിന്നോ പോലുമല്ല, മലയാളി സഹോദരീ സഹോദരന്മാരില് നിന്നാണ്. അതെല്ലാം കൂടി ഒരു പോസ്റ്റ് ആക്കുന്നുണ്ട്. ആത്മാഭിമാനമില്ലയ്മയുടെ നാറുന്ന കഥകള്‍ എന്നോ മറ്റോ ഒരു പേരും ഇടണം..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-7949029.post-1158472485937942092006-09-17T09:54:00.000+04:002006-09-17T09:54:00.000+04:00ഇവർ ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ഒരിക്കലും പ്രതി...ഇവർ ഇങ്ങനെ പ്രതികരിക്കും എന്ന് ഞാൻ ഒരിക്കലും പ്രതിക്ഷിച്ചില്ല.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-1158472369815851522006-09-17T09:52:00.000+04:002006-09-17T09:52:00.000+04:00ശെരിയാണ്. മലയാളത്തിൽ ചോദിക്കണമായിരുന്നു. പലപ്പോഴു...ശെരിയാണ്. മലയാളത്തിൽ ചോദിക്കണമായിരുന്നു. പലപ്പോഴും അത്ത്യാവിശ്യത്തിന് പഠിച്ച ഭാഷയേ നാവിൽ വരു. അന്നും ഇന്നും.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-1158471971860623442006-09-17T09:46:00.000+04:002006-09-17T09:46:00.000+04:00ഞാന്‍ ഭവ്യതയോടെ ചോദിച്ച്. "Are you Malayalees?" മല...ഞാന്‍ ഭവ്യതയോടെ ചോദിച്ച്. "Are you Malayalees?"
മലയാളി ആണെന്നറിഞ്ഞിട്ടും എന്താ ആ ചോദ്യം ഇംഗ്ലീഷില്‍ ആക്കിയതു... ?പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-7949029.post-1158426262089516872006-09-16T21:04:00.000+04:002006-09-16T21:04:00.000+04:00ഇപ്രകാരം പുച്ഛിക്കുന്നവരെ പലയിടത്തും കാണാം.അല്ലാന്...ഇപ്രകാരം പുച്ഛിക്കുന്നവരെ പലയിടത്തും കാണാം.

അല്ലാന്നു പറഞ്ഞപ്പോള്‍, ആത്മഗതമെന്നോണം ഒരു വന്‍ തെറി ഇത്തിരിയുറക്കെ, എന്നാല്‍ തന്നോട് തന്നെ പറയുന്ന മാതിരി, അടിച്ചു വിട്ട് നോക്കാമായിരുന്നില്ലേ, കൈപ്പള്ളീ?evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-7949029.post-1158423614589293232006-09-16T20:20:00.000+04:002006-09-16T20:20:00.000+04:00അപ്പോ മലയാളത്തില്‍ നല്ല ഭാഷ ചിരിച്ചുകൊണ്ട് ചോദിക്ക...അപ്പോ മലയാളത്തില്‍ നല്ല ഭാഷ ചിരിച്ചുകൊണ്ട് ചോദിക്കണമായിരുന്നു കൈപ്പുള്ളി. അതായത് അഗമ്യഗാമീ എന്നോ പിതൃശൂന്യേട്ടാ സുഖമല്ലേ എന്നോ ഒക്കെ! അപ്പോ പുറത്ത് ചാടിയേനേ പൂച്ച്K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-7949029.post-1158413607646516932006-09-16T17:33:00.000+04:002006-09-16T17:33:00.000+04:00Ralminov:അതിന് അവൻ ആദ്യം തന്ന ഷോക്കിൽ ഞാൻ സ്തമ്പിച...Ralminov:
അതിന് അവൻ ആദ്യം തന്ന ഷോക്കിൽ ഞാൻ സ്തമ്പിച്ചില്ലേ. പിന്നെ എല്ലാ സ്ഥല കാല ഭോധങ്ങളും പോയി.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-1158411615584515742006-09-16T17:00:00.000+04:002006-09-16T17:00:00.000+04:00മലയാളിയാണോന്നാ ച്വാദിച്ചത് ഇന്തിയാണോന്നല്ലെന്ന് റി...മലയാളിയാണോന്നാ ച്വാദിച്ചത് ഇന്തിയാണോന്നല്ലെന്ന് റിപ്പീറ്റാമായിരുന്നു...
ഒരു ജാൻസ് മിസ്സാക്കീലേ അണ്ണാ...Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-7949029.post-1158407215019199342006-09-16T15:46:00.000+04:002006-09-16T15:46:00.000+04:00ഒരു എളുപ്പവഴി ഉണ്ട്. അവന്റെ നെഞ്ചാങ്കൂടിന് ഒറ്റ ചാ...ഒരു എളുപ്പവഴി ഉണ്ട്. അവന്റെ നെഞ്ചാങ്കൂടിന് ഒറ്റ ചാമ്പാ ചാമ്പിയിരുന്നേല് അവന് എന്റെ കര്‍ത്താവേ എന്ന് തനി മലയാളത്തില്വിളിച്ചുംകൊണ്ടോടിയേനേ.ഇക്കാര്യത്തില്‍ ഞങ്ങള്‍ ഗള്ഫുകാര് ഭേദമാ എന്നു തോന്നുന്നു.ഇവിടെ FM Radio ക്കാര് മാത്രമേ മലയാളത്തെ കൊല്ലുന്നുള്ളൂRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-7949029.post-1158404740392398882006-09-16T15:05:00.000+04:002006-09-16T15:05:00.000+04:00കൈപ്പള്ളീ...ഇതിന് ഒരു ഉത്തരം പറയുക പ്രയാസമാണ്.മലയാ...കൈപ്പള്ളീ...ഇതിന് ഒരു ഉത്തരം പറയുക പ്രയാസമാണ്.മലയാളത്തെ പുച്ഛത്തോടെ കാണുന്ന മലയാളികളെ എന്താണ് വിളിക്കേണ്ടത്?ഒരു വ്യക്തി ഭാഷയെ മറക്കുമ്പോള്‍...അവന് മറക്കുന്നത് സ്വന്തം സംസ്കാരത്തെയാണ്.ഭാഷ..സംസ്കാരം എന്നിങനെയുള്ള വേരുകള്‍ നഷ്ടമായ ഒരുവന് എന്ത് അസ്ഥിത്വമാണ് ഉള്ളത്?Rameshhttps://www.blogger.com/profile/04491403178661348678noreply@blogger.com