tag:blogger.com,1999:blog-7949029.post115765543086584701..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: വന്ദേ മാതരംKaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger3125tag:blogger.com,1999:blog-7949029.post-1157700517494685542006-09-08T11:28:00.000+04:002006-09-08T11:28:00.000+04:00ശരിയാണ് കൈപ്പള്ളീജീ..സുപ്രീം കോടതിയുടെ ആ വിധി വളരെ...ശരിയാണ് കൈപ്പള്ളീജീ..
സുപ്രീം കോടതിയുടെ ആ വിധി വളരെ ശരിയാണ്.
വന്ദേ മാതരം പാടില്ല എന്നത് കൊണ്ട് അതിനെ അനാദരിച്ചു എന്നാവുന്നില്ല. അവര്‍ എഴുന്നേറ്റ് നില്ക്കുന്നുണ്ടല്ലോ. മാത്രമല്ല, വന്ദേ മാതരം കാളീ സ്തുതിയാണ്. അതില്‍ വെള്ളം ചേര്‍ത്താലും അതങ്ങനെത്തന്നെ.
ഇതൊക്കെ ബി.ജെ.പി യുടെ ഡൂക്കിലി അടവുകളായി കണ്ടാല്‍ മതി.
ജനഗണമനപോലും നിര്‍ബന്ധിച്ച് പാടിപ്പിക്കേണ്ട കാര്യമില്ല. രാജ്യസ്നേഹം മനസ്സില്‍ മതി.

ആകെകൂടെ എനിക്ക് അല്പം വിഷമം തോന്നുന്നത് ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് മാച്ച് കളിക്കുമ്പോള്‍ മലപ്പുറത്തെ എന്റെ ചില സഹോദരങ്ങള്‍ പാക്കിസ്ഥാന് കൈയ്യടിക്കുന്നത് കാണുമ്പോളാണ്. ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നേയുള്ളൂ...പാത്താനേയും അസറിനേയും കൈഫിനേയും ഭയങ്കര സപ്പോര്‍ട്ടാണ്. വിവരദോഷം ആകാം..അല്ലെങ്കില്‍ ബി.ജെ.പി മോഡല്‍ രാജ്യസ്നേഹത്തിന്റെ പരിണിതഫലമാകാം.

പണ്ട് വിവരമില്ലാത്ത കാലത്ത് എന്റെ സഹോദരതുല്യനായ റിയാസ്സിനോട് (റിയാസ് ഒരു ചെറിയ കൈപ്പള്ളിയാണ്, രാജ്യസ്നേഹത്തില്‍)ഞാനിത് പറഞ്ഞ് ചൂടായി(അവനോടല്ലേ ഇതൊക്കെ പറയാന്‍ പറ്റൂ).
“എടാ നീ ഇന്ത്യക്ക് കൈയ്യടിച്ചാലും മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ നിനക്ക് പാക്ക്കിസ്ഥാന് ജയിക്കണമെന്നല്ലേ?”
“അതെന്താടാ അരവിന്ദാ അങ്ങനെ പറേണത്?”
“കാരണം പാക്കിസ്ഥാന് മുസ്ലീം രാജ്യല്ലേ?”
“ഓ അപ്പോ ഇന്ത്യേം നേപ്പാളും കൂടി കളിച്ചാ നീയ്യ് നേപ്പാള്‍ ജയിക്കണമെന്ന് മനസ്സില്‍ പ്രാര്ത്ഥിക്കുമല്ലേ”

എന്റെ കണ്ണു തുറപ്പിച്ച മറുപടി.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-7949029.post-1157687136371336742006-09-08T07:45:00.000+04:002006-09-08T07:45:00.000+04:00കൈപ്പള്ളി, ഇതൊന്നു വായിച്ചു നോക്കൂ ജനഗണമന പാടണ്ട ...കൈപ്പള്ളി,  ഇതൊന്നു വായിച്ചു നോക്കൂ
ജനഗണമന പാടണ്ട എന്നു യഹോവാ സാക്ഷികളോടു സുപ്രീം കോടതിയും കൂടി പറഞ്ഞിട്ടുണ്ടത്രേ!പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-7949029.post-1157659713634859472006-09-08T00:08:00.000+04:002006-09-08T00:08:00.000+04:00ജന:ഗണ:മന:ഈ ഗാനം പണ്ട് ബ്രിട്ടീഷ് ചക്രവറ്ത്തി ഇന്ത്...ജന:ഗണ:മന:
ഈ ഗാനം പണ്ട് ബ്രിട്ടീഷ് ചക്രവറ്ത്തി ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തെ പ്രകീറ്ത്തിച്ചുകൊണ്ട് ടാഗ്ഗോറ് എഴുതിയതാണെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കില്‍......

അത് ശരി ആണോ?K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.com