tag:blogger.com,1999:blog-7949029.post111600918447578316..comments2023-11-02T19:49:46.496+04:00Comments on കൈപ്പള്ളി :: Kaippally: ASCII അരാധകര്‍Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger5125tag:blogger.com,1999:blog-7949029.post-1116104401568785402005-05-15T01:00:00.000+04:002005-05-15T01:00:00.000+04:00സുഹൃത്തെ ഭാഷ പത്രം വയിക്കാന്‍ മാത്രം ഉള്ളതല്ല. എടു...സുഹൃത്തെ ഭാഷ പത്രം വയിക്കാന്‍ മാത്രം ഉള്ളതല്ല. എടുത്തുവെച്ച് പ്രയോഗിക്കാനുള്ളതാണു. അതിന് ഈ മുടന്തന്‍ ASCII ഫൊണ്ഡ് കൊണ്ടു സാധിക്കില്ല.

ASCII ഫൊണ്ഡ് കൊണ്ടു വര്‍ത്ത അന്വേഷിക്കാന്‍ സാധ്യമല്ല.

സാധരണകാരനു Download ചെയ്യാന്‍ അറിയില്ലെങ്കില്‍ എന്തുചെയുംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-1116080898032747532005-05-14T18:28:00.000+04:002005-05-14T18:28:00.000+04:00ഫയര്‍ഫോക്സില്‍ മനോരമ വായിക്കാന്‍ പറ്റില്ല എന്നു പറ...ഫയര്‍ഫോക്സില്‍ മനോരമ വായിക്കാന്‍ പറ്റില്ല എന്നു പറഞ്ഞതു ശരിയല്ല. Autocharaceter extension download ചെയ്തു മലയാളം പത്രങ്ങളെല്ലാം വായിക്കാന്‍ പറ്റും. ദേശാഭിമാനിയില്‍, ചിലപ്പോള്‍ വാക്കുകളിങ്ങനെ "കൂ-ട്ട-ക്കൊ-ല ചെ-യ്തു-" വരുന്നു, ശിഷ്ടമെല്ലാം വലിയ കുഴപ്പമില്ല.

എന്റെ തീക്കുറുക്കനിലെ മനോരമയുടെ screenshot ഇവിടെ കാണാം.

http://tinyurl.com/9ej4q

--ഏവൂരാന്.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-7949029.post-1116043487751482322005-05-14T08:04:00.000+04:002005-05-14T08:04:00.000+04:00ഞാന്‍ ഈ സ്വന്തം കീബോര്‍ഡ് ഡ്രൈവെരാണ് ഉപയോഗിക്കുന്ന...ഞാന്‍ ഈ സ്വന്തം കീബോര്‍ഡ് ഡ്രൈവെരാണ് ഉപയോഗിക്കുന്നത്.

http://192.168.0.1:81/ml/Content.php?go=phoneticMalayalam.htm

ഇത് ഉപയോഗിച്ചു നൊക്കു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-7949029.post-1116016405395879692005-05-14T00:33:00.000+04:002005-05-14T00:33:00.000+04:00മാതൃഭൂമി പുതിയ വെബ്സൈറ്റ് തുടങ്ങുമ്പോള്‍ (mathrub...മാതൃഭൂമി പുതിയ വെബ്സൈറ്റ് തുടങ്ങുമ്പോള്‍ (mathrubhumi.org) യൂണികോഡ് ഉപയോഗിക്കുവാന്‍ ശ്രമിക്കണമെന്ന് അവര്‍ക്കു വേണ്ടി സൈറ്റ് ഡിസൈന്‍ ചെയ്ത എന്റെ സുഹൃത്തിനോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. മാതൃഭൂമിക്ക് ആവശ്യം "dynamic fonts" ആണെന്നും യൂണികോഡ് എന്ന സംഭവം അവര്‍ക്ക് അറിഞ്ഞുകൂടെന്നുമാണ് തിരികെ ലഭിച്ച മറുപടി. ഫലമോ മാതൃഭൂമിയില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ സേര്‍ച്ച് ചെയ്യുവാന്‍ കൂടി വകുപ്പില്ല, വിന്‍ഡോസ് അല്ലാത്ത മറ്റു OS -കളില്‍ വായനാപ്രശ്നങ്ങള് വേറെയും.

താങ്കള്‍ മലയാളം എഴുതുവാന്‍ ഉപയോഗിക്കുന്നത് "ഭാഷാഇന്ത്യ"യുടെ സൈറ്റില്‍ ലഭ്യമായ IME ആണെന്ന് ഊഹിക്കുന്നു. സിബുവിന്റെ വരമൊഴിയും  "malayalamwords.com" -ലെ മലയാളം കീമാപ്പും ശ്രമിച്ചു നോക്കുക, ഈ രണ്ടു പ്രോഗ്രാമുകളും ഉപയോഗിച്ച് കുറേകൂടി നല്ല രീതിയില്‍ മലയാളം എഴുതാമെന്നതാണ് എന്റെ വിശ്വാസം.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-7949029.post-1116016338826948702005-05-14T00:32:00.000+04:002005-05-14T00:32:00.000+04:00യുണികോഡ് യുദ്ധസന്നാഹത്തിലേക്കു സ്വാഗതം!എല്ലാവിധ ഭ...യുണികോഡ് യുദ്ധസന്നാഹത്തിലേക്കു സ്വാഗതം!
എല്ലാവിധ ഭാവുകങ്ങളും!

"എങ്ങുപോയെങ്ങുപോയിത്ര നാളും നീയിതെങ്ങുപോയ് ദൂരേയൊളിച്ചിരുന്നു?"viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.com